University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: ഈ ​വ​ർ​ഷം ഇ​യ​ർ ഔ​ട്ട് ഇ​ല്ല
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷ​​​വും ഇ​​​യ​​​ർ ഔ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കേ​​​ണ്ട​​​ന്ന് സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു.

അ​​ക്ക​​ഡേ​​​മി​​​ക് ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും പ​​​രീ​​​ക്ഷ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ​​​യും നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​വും ഉ​​​യ​​​ർ​​​ന്ന സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​നു മി​​​നി​​​മം ക്രെ​​​ഡി​​​റ്റ് മാ​​​ന​​​ദ​​​ണ്ഡം വേ​​​ണ്ടെ​​ന്നു സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

സ​​​ർ​​​വ​​​ലാ​​​ശാ​​​ല​​​യി​​​ലെ എ​​​ല്ലാ ബി​​​രു​​​ദ, ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്സു​​​ക​​​ൾ​​​ക്കും ഇ​​​ത് ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. കോ​​​വി​​​ഡ് കാ​​​ര​​​ണം ക​​​ഴി​​​ഞ്ഞ ര​​​ണ്ട് വ​​​ർ​​​ഷ​​​വും സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​യ​​​ർ ഔ​​​ട്ട് ന​​​പ്പാ​​ക്കി​​​യി​​​രു​​​ന്നി​​​ല്ല.
More News