University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഹ​​​റം അ​​​വ​​​ധി മാ​​​റ്റി​​​യ​​​തി​​​നാ​​​ൽ എ. ​​​പി. ജെ. ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഒ​​​ന്പ​​​തി​​​ന് ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന എ​​​ല്ലാ പ​​​രീ​​​ക്ഷ​​​ക​​​ളും മാ​​​റ്റി​​​വ​​​ച്ചു. മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ 13ന് ​​​ന​​​ട​​​ക്കും.

19ന് ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​ടെ​​​ക് നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ റ​​​ഗു​​​ല​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ 12ന് ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​റി​​​യി​​​ച്ചു.
More News