എഐസിടിയിൽ ഫെലോഷിപ്പോടെ പിഎച്ച്ഡി
തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ എഐസിടി ഡോക്ടറൽ ഫെലോഷിപ്പോടുകൂടി എൻജിനിയറിംഗ്/ടെക്നോളജിയിൽ ഫുൾടൈം പിഎച്ച്ഡി പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാർഥികൾ app.ktu.edu.in ൽ രജിസ്റ്റർ ചെയ്ത് അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ.