University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: പ​രീ​ക്ഷാ​കേ​ന്ദ്ര മാ​റ്റ​ത്തി​ന് ഇന്നുകൂടി അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 31 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ബി​​​ടെ​​​ക് ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 29 ന് ​​​ന​​​ട​​​ത്തു​​​ന്ന ബി​​​ടെ​​​ക് നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ഓ​​​ണേ​​​ഴ്സ് എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ എ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷ കേ​​​ന്ദ്ര മാ​​​റ്റ​​​ത്തി​​​നു ഇ​​​ന്നുകൂടി അ​​​പേ​​​ക്ഷി​​​ക്കാം. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കാ​​​യി മൂ​​​ന്ന് കോ​​​ള​​​ജു​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. ഒ​​​ന്ന് അ​​​നു​​​വ​​​ദി​​​ക്കും.
More News