University News
എം​ബി​എ, എം​സി​എ പ​രീ​ക്ഷ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തി​​​യ എം​​​ബി​​​എ മൂ​​​ന്നാം ട്രൈ​​​മെ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി (ഫു​​​ൾ ടൈം, ​​​പാ​​​ർ​​​ട്ട് ടൈം), ​​​എം​​​സി​​​എ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ എ​​​ന്നി​​​വ​​​യു​​​ടെ ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പി​​​ന് യ​​​ഥാ​​​ക്ര​​​മം ജൂ​​​ലൈ 15 നും 14​​​നും വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
More News