നവോദയ അനുശോചിച്ചു
Saturday, November 26, 2016 7:47 AM IST
റിയാദ്: സോഷ്യലിസം അല്ലെങ്കിൽ മരണം എന്ന മുദ്രാവാക്യമുയർത്തി വിപ്ലവത്തിലൂടെ ക്യൂബയുടെ മണ്ണിൽ കെട്ടുറപ്പുള്ള കമ്യൂണിസ്റ്റ് സർക്കാരിന് അടിത്തറയിടുകയും ലോകത്താകെയും ലാറ്റിനമേരിക്കയിൽ പ്രത്യേകിച്ചും കമ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്‌ഥാനങ്ങളുടെ വളർച്ചക്ക് ഊർജ്‌ജം പ്രദാനം ചെയ്യുകയും ചെയ്ത 31 നൂറ്റാണ്ട് കണ്ട മഹാൻമാരായ നേതാക്കളിൽ ഒരാളായിരുന്നു ഫിഡൽ കാസ്ട്രോയുടെ നിര്യാണത്തിൽ നവോദയ കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.