റംസാന് ഒമാനില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു
Monday, June 27, 2016 4:46 AM IST
മസ്കറ്റ്: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖല ജീവനക്കാര്‍ക്കു റംസാന്‍ പ്രമാണിച്ചു അഞ്ചു ദിവസത്തെ അവധി ലഭിക്കും. ജൂലൈ അഞ്ചു മുതല്‍ ഒന്‍പതു വരെയായിരിക്കും ഒഴിവുദിനങ്ങള്‍. പത്താം തീയതി ഞായറാഴ്ച ഓഫീസുകള്‍ തുറക്കും. മാനവവിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.