മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്‍ പൊതുയോഗം ജൂണ്‍ 18ന്
Thursday, June 16, 2016 5:14 AM IST
ഹൂസ്റന്‍: മലയാളി അസോസിയഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റന്റെ അര്‍ധവാര്‍ഷിക പൊതുയോഗം ജൂണ്‍ 18 (ശനിയാഴ്ച) വൈകുന്നേരം നാലിനു കേരള ഹൌസില്‍ (1415 ജമരസലൃ ഘമില, ടമേളളീൃറ, ഠത 77477) നടക്കുന്നതാണെന്നു അസോസിയേഷന്‍ പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടും കണക്കും ഈ യോഗത്തില്‍ അവതരിപ്പിക്കുന്നതാണ്. എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ജനാര്‍ദ്ദനന്‍ (സെക്രട്ടറി) 2815079721.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ