ഇ​ർ​വിം​ഗി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Thursday, May 2, 2024 5:31 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ലു​ള്ള നോ​ർ​ത്ത് ടെ​ക്സ​സി​ലെ ഏ​ക ദേ​വാ​ല​യ​മാ​യ ഇ​ർ​വിം​ഗ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ വി. ​ഗീ​വ​ർ​ഗീസ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഭ​ക്തി​പു​ര​സ​രം കൊ​ണ്ടാ​ടു​ന്നു.

ഇ​ട​വ​ക​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യ വി​ശു​ദ്ധ ജോ​ർ​ജ് ര​ക്ത​സാ​ക്ഷി​യു​ടെ അ​നു​സ്മ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രെ​യും പ്രാ​ർ​ഥ​നാ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

വി​ശു​ദ്ധ​ൻ ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​നു​ഗ്ര​ഹ​മാ​യി​രി​ക്ക​ട്ടെ​യെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​നാ ശു​ശ്രൂ​ഷ​ക​ളി​ലും മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളി​ലും ഞ​ങ്ങ​ളോ​ടൊ​പ്പം ചേ​രാ​ൻ ക്ഷ​ണി​ക്കു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​കാ​ർ - റ​വ. ഫാ. ​ജോ​ഷ്വ ജോ​ർ​ജ്: 214 642 1669, ട്ര​ഷ​റ​ർ - സ്മി​ത ഗീ​വ​ർ​ഗീ​സ്: 214 662 7070, സെ​ക്ര​ട്ട​റി - സു​ജി​ത് മാ​ത്യു: 9177 145 672.