ഓര്‍മ സൌദി പ്രൊവിന്‍സിനു പുതിയ നേതൃത്വം
Friday, May 27, 2016 5:51 AM IST
കോഴിക്കോട്: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍ (ഓര്‍മ) സൌദി പ്രൊവിന്‍സിനു പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ജയിംസ് ചാക്കോ (പ്രസിഡന്റ്), സൌമ്യാ ബിജിത് (വൈസ് പ്രസിഡന്റ്), ബിജിത് വര്‍ഗീസ് (സെക്രട്ടറി), ഷിജി സെബാസ്റ്യന്‍ (ജോ.സെക്രട്ടറി), ജിബിന്‍ മാത്യു (ട്രഷറര്‍), അനു ജിബിന്‍ (ജോ. ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജോസ് ആറ്റുപുറം (ഓര്‍മ ഗ്ളോബല്‍ പ്രസിഡന്റ്), ജോര്‍ജ്. പി.ഡി. (ജനറല്‍ സെക്രട്ടറി), ഷാജി മിറ്റത്താനി (ട്രഷറാര്‍), ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍ (വൈസ് പ്രസിഡന്റുമാര്‍), മാത്യു തരകന്‍, ക്രിസ്റി ജെറാള്‍ഡ്, അല്ലി ജോസഫ് (സെക്രട്ടറിമാര്‍), സിബിച്ചന്‍ ചെമ്പ്ളായില്‍ (ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍), സുനില്‍ തോമസ് (ട്രസ്റീ ബോര്‍ഡ് സെക്രട്ടറി), മുന്‍ മേഘാലയ ഗവര്‍ണറും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എം. ജേക്കബ്, പ്രശസ്ത ഒങ്കോളജിസ്റ് ഡോ. എം.വി. പിള്ള എന്നിവരാണ് ഓര്‍മയുടെ രക്ഷാധികാരികള്‍. വെബ് സൈറ്റ്: ംംം.ീൃാമീൃംഹറ.രീാ.