ജിസിസി മലപ്പുറം മുനിസിപ്പല്‍ കെഎംസിസി കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി
Thursday, January 21, 2016 9:58 AM IST
ദുബായി: ജിസിസി മലപ്പുറം മുനിസിപ്പല്‍ കെഎംസിസി കോഓര്‍ഡിനേഷന്‍ ഭാരവാഹികളെ പാണക്കാട് സയിദ് അബാസലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. സി.എം. ഇസ്മയില്‍, ജിദ്ദ (ചെയര്‍മാന്‍), സമദ് സീമാടന്‍, റിയാദ് (ജനറല്‍ കണ്‍വീനര്‍), ഷാഫി കാടേങ്ങല്‍ (ട്രഷറര്‍) എന്നിവരേയും വൈസ് ചെയര്‍മാന്മാരായി റഹ്മത്തുള്ള ഇളംബിലിക്കാട്ടില്‍ (ഫുജൈറ), റഫീഖ് അലി (ജിദ്ദ), അബ്ദുല്‍ അക്ബര്‍ (അബുദാബി) എന്നിവരെയും ജോ. കണ്‍വീനര്‍മാരായി നജ്മുദ്ദീന്‍ തറയില്‍ (ദുബായി), മുഹമ്മദ് അലി (റിയാദ്), നാസര്‍ ഉലുവാന്‍ (അബുദാബി) എന്നിവരെയും സബ് കമ്മിറ്റി കണ്‍വീനര്‍മരായി ഇല്യാസ് (ഒമാന്‍), നജ്മുദ്ദീന്‍ (ഖത്തര്‍), ഹാരിസ് കൈനോട് (ബഹറിന്‍), സി.കെ. നാസര്‍ (കുവൈത്ത്), ഷഫീക് മങ്കരത്തോടി (ഷാര്‍ജ), മുനീര്‍ ബാബു (ദമാം) എന്നിവരെയും തെരഞ്ഞെടുത്തു.

വിവരങ്ങള്‍ക്ക്: സി.എം. ഇസ്മയില്‍ (ജിദ്ദ) 00966532083235, സമദ് സീമാടന്‍ (റിയാദ്) 00966502012998, ഷഫീക് (ഷാര്‍ജ) 00971562365800, നജ്മുദ്ദീന്‍ തറയില്‍ (ദുബായി) 00971559857368.

റിപ്പോര്‍ട്ട്: റഹ് മത്തുള്ള തൈയില്‍