എറണാകുളം ജില്ലാ അസോസിയഷന്‍ മഹിളാ വേദി പുനഃസംഘടിപ്പിച്ചു
Wednesday, July 22, 2015 6:04 AM IST
കുവൈറ്റ്: എറണാകുളം ജില്ലാ അസോസിയഷന്‍ മഹിളാ വേദി പുനസംഘടിപ്പിച്ചു. ഒകിനാവ കരാട്ടെ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ഷീന ജീവന്‍ (ചെയര്‍പേഴ്സണ്‍), ലക്സി രാജു (ജോ. ചെയര്‍പേഴ്സണ്‍), ടിന ജിംസണ്‍ (സെക്രട്ടറി), ഷൈനി തങ്കച്ചന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍