വാഹന സൌകര്യം ഉണ്ടായിരിക്കും
Wednesday, July 1, 2015 7:04 AM IST
ദുബായി: അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ രണ്ടിനു (വ്യാഴം) രാത്രി 10 നു ഖിസൈസ് ഇന്ത്യന്‍ അക്കാഡമി സ്കൂളില്‍ നടക്കുന്ന റംസാന്‍ പ്രഭാഷണ നഗരിയിലേക്ക് റാഷിദിയ യില്‍ നിന്ന് വാഹന സൌകര്യം ഏര്‍പ്പെടുത്തിയതായി ഏരിയ പ്രചാരണ സമിതി ഭാരവാഹികള്‍ അറിയിച്ചു.

താല്പര്യമുള്ളവര്‍ 0551467545, 0558756010 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ, ആലപ്പുഴ