റിയാദ്: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഇഫ്താര്‍ സംഗമം ബത്ഹയിലെ ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
സംഗമം ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശിനിക്കടവ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ കുഞ്ഞി കുമ്പള, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് കോഴിക്കോട്, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം ഭാരവാഹികളായ ഷൌക്കത്ത് പന്നിക്കോട്, ഷഫീഖ് കിണാലൂര്‍, ഉമ്മര്‍ വലിയപറമ്പ്, ജയപ്രദീഷ് വടകര, നാസര്‍ മാവൂര്‍, മോഹന്‍ദാസ്, അമേഷ് എലത്തൂര്‍, ഉമ്മര്‍ ഷരീഫ്, അഷ്റഫ് മേച്ചേരി, മാസിന് മുഹമ്മദ്, ജംഷീര്‍, സഫാദ്, ഷിനോജ് എന്നിവര്‍ സംസാരിച്ചു. ഹസന് അലി സ്വാഗതവും എം.ടി. ഹര്‍ഷദ് നന്ദിയും പറഞ്ഞു. ഹാറൂണ്‍, നൌഷിര്‍, റഫീഖ്, സലിം, മുസ്തഫ, ഷിഹാബ് തുടങ്ങിയവര്‍ ഇഫ്താറിനു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍