വിശുദ്ധ കുര്‍ബാനയും വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും
Tuesday, May 12, 2015 7:22 AM IST
സൌത്തെന്റ് ഓണ്‍ സീ: സൌത്തെന്റ് സെന്റ് അല്‍ഫോന്‍സ മാസ് സെന്ററില്‍ വിശുദ്ധ കുര്‍ബാനയും വിശുദ്ധ യൂദാ തദേവൂസിന്റെ നൊവേനയും എണ്ണ നേര്‍ച്ചയും. സൌത്തെന്റ് സെന്റ് ജോണ്‍ ഫിഷര്‍ ദേവാലയത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ കുമ്പസാരവും കൊന്ത നമസ്കാരവും 5.30 നു വിശുദ്ധ കുര്‍ബാന, 6.15 നു യൂദാശ്ളീഹായുടെ നൊവേന, തുടര്‍ന്നു എണ്ണ നേര്‍ച്ചയും ആരാധനയും നടക്കും. മേയ് ഒന്നു മുതല്‍ ഇടവകയില്‍ നടന്നുവരുന്ന മാതാവിന്റെ വണക്കമാസവും ഉണ്ടായിരിക്കും. തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ ബ്രെന്റ് വുഡ് രൂപത ചാപ്ളെയിന്‍ ഫാ. ജോസ് അന്ത്യാകുളം നേതൃത്വം നല്‍കും. നോവേനയിലും കുര്‍ബാനയിലും പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വം സ്വാഗതം ചെയ്തു.

ഢലിൌല: ട.ഖീവി എശവെലൃ ഇവൌൃരവ, 2, ങമിിലൃ ണമ്യ ടീൌവേലിറ ീി ടലമ ടട2 6ജഠ.

വിവരങ്ങള്‍ക്ക്: പ്രദീപ് കുരുവിള 07861373471, ജോമിനി ഷയ്ജൊ 07588428938.