ഉണ്ണികൃഷ്ണ പിള്ള നിര്യാതനായി
Thursday, December 11, 2014 6:22 AM IST
കുവൈറ്റ്: മുള്ളിക്കുളങ്ങര മാവേലിക്കര നൂറാട്ടത്തു വീട്ടില്‍ ഉണ്ണികൃഷ്ണ പിള്ള (63) നാട്ടില്‍ നിര്യാതനായി. സംസ്കാരം ഡിസംബര്‍ 12ന് (വെള്ളി) നടക്കും.

കുവൈറ്റില്‍ ഗ്ളോബല്‍ സെക്യൂരിറ്റി സിസ്റം കമ്പനിയില്‍ സേവനം അനുഷ്ട്ടിച്ചു വരികയായിരുന്നു. നാട്ടില്‍ കുടുംബസമേതം അവധിയില്‍ ആയിരുന്നു. എന്‍എന്‍എസ് കുവൈറ്റിന്റെ ഓഡിറ്ററായും പ്രതിനിധി സഭാ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍