അറാര്‍ (ജിദ്ദ) : ശിശുദിനത്തിന്റെ ഭാഗമായി അറാര്‍ പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ ബാലസംഘം കുട്ടികള്‍ക്കായി അറാര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ചിത്രരചനാമത്സരം, കസേരകളി, നാരങ്ങ പെറുക്കല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടത്തി.
ബക്കര്‍ കരിമ്പ, അയൂബ് തിരുവല്ല, നജീം ഇടുക്കി, അക്ബര്‍ അങ്ങാടിപ്പുറം, ശോഭ ശശീന്ദ്രബാബു, ബഷീറ ബഷീര്‍, നമിത ശ്യാം എന്നിവര്‍ മത്സര പരിപാടികള്‍ക്ക് നേതൃത്വം നല്കി. ചിത്രരചനാമത്സരം സീനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഷാന ഷുക്കൂര്‍, രണ്ടാം സ്ഥാനം ദിയ മിര്‍ഷ, മൂന്നാം സ്ഥാനം അനാമിക എന്നിവര്‍ വിജയികളായി ചിത്രരചനാമത്സരം ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഫാത്തിമ കബീര്‍, രണ്ടാം സ്ഥാനം മാളവിക, മൂന്നാം സ്ഥാനം ഫെമി വര്‍ഗീസ് എന്നിവരും വിജയികളായി ചിത്രരചനമത്സരം സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഷഹീം ഷാജഹാന്, രണ്ടാം സ്ഥാനം മുഹമ്മദ് റയാന് കബീര്‍, മൂന്നാം സ്ഥാനം ജോതിഷ്കോ ഭട്ടാചാര്യ എന്നിവര്‍ വിജയികളായി. തുടര്‍ന്നു നടന്ന കസേരകളി മത്സരം സീനിയര്‍ വിഭാഗത്തില്‍ ഷാലിമ ഷാജഹാന്, ആദിത്യന്, ഫയറൂസ് സുല്‍ഫി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി.
കസേരകളിയില്‍ ജൂണിയര്‍ വിഭാഗത്തില്‍ ഫാത്തിമ കബീര്‍, ജോയല്‍ ജൈസണ്, ദാനിയ കബീര്‍, എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി കസേരകളി സബ് ജൂണിയര്‍ വിഭാഗത്തില്‍ ലിയ നസറിന്, ഹന യാസിര്‍, ഗയന ഗോപന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി വിജയികളായി. ജൂണിയര്‍ വിഭാഗത്തില്‍ നടത്തിയ നാരങ്ങ പെറുക്കല്‍ മത്സരത്തില്‍ സനാസ്, മാളവിക, ഫാത്തിമ കബീര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി ജേതാക്കളായി. വിജയികള്‍ക്കുള്ള ട്രോഫികള്‍ അയൂബ് തിരുവല്ല, ബക്കര്‍ കരിമ്പ, നജീം ഇടുക്കി, അക്ബര്‍ അങ്ങാടിപ്പുറം, രാമദാസ് മണ്ണാര്‍കാട്, സഹദേവന്, ഇംതിയാസ് എന്നിവര്‍ വിതരണം ചെയ്തു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍