മലയാളി നഴ്സ് കുവൈറ്റില്‍ മരിച്ച നിലയില്‍
Monday, November 17, 2014 7:36 AM IST
കുവൈറ്റ് : മലയാളി നഴ്സ് കുവൈറ്റില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്െടത്തിയതായി റിപ്പോര്‍ട്ട്. മുളന്തുരുത്തി തലയോലപ്പറമ്പ് സ്വദേശിനി സാനി ജോബി (33) ആണ് മരിച്ചത്. ഇവര്‍ ജഹ്റ ആശുപത്രിയില്‍ സ്റാഫ് നഴ്സായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ഭര്‍ത്താവ്: ജോബി ഏബ്രഹാം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍