ഡാര്‍ലിംഗ്ടണ്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മലയാളം ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 19ന്
Thursday, October 16, 2014 5:50 AM IST
ഡാര്‍ലിംഗ്ടണ്‍: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ചയും നടത്തി വരുന്ന മലയാളം കണ്‍വന്‍ഷനില്‍ കുടുംബസമേതം വന്ന് പങ്കെടുക്കാനും ക്രിസ്തീയ നവീകരണത്തില്‍ ഭാഗഭാക്കുകളാകാനും ഏവരേയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

ഒക്ടോബറിലെ കണ്‍വന്‍ഷന്‍ 19ന് (ഞായര്‍) രാവിലെ 9.00 മുതല്‍ വൈകിട്ട് നാലു വരെ നടക്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് വചനപ്രഘോഷണം, കുമ്പസാരം, ദൈവസ്തുതി കീര്‍ത്തനങ്ങള്‍, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുര്‍ബാന, രോഗശാന്തി ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും.

ഫാ. കുര്യാക്കോസ് പൂണോലില്‍ വിസി, ഫാ. കുര്യാക്കോസ് 07459680341, 01325 469400, റെജി മാത്യു 07552619237.

വിലാസം: ഇമൃാലഹ റശ്ശില ഞലൃലമ ഇലിൃല, ഇമൃാലഹശലേ ര്ീിലി, ിൌിില്യൃ ഹമില, ഉമൃഹശിഴീി, ഉഘ3 9 ജച.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍