ഗ്രീന്‍ഷോര്‍ ടീന്‍സ് ഫുട്ബാള്‍ പരിശീലനം
Friday, October 10, 2014 6:45 AM IST
ജിദ്ദ: ഗ്രീന്‍ഷോര്‍ ടീന്‍സ് ഫുട്ബാള്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. പതിനാലു വയസിനു താഴെയുള്ള കുട്ടികള്‍ക്കായി ഗ്രീന്‍ഷോര്‍ ടീന്‍സ് ഒരുക്കുന്ന ഫുട്ബാള്‍ പരിശീലന കളരി ഈ ആഴ്ച തുടങ്ങും.

താത്പര്യമുള്ളവര്‍ ഫവാദ് കരീം വാണിയമ്പലം 0509634237, ഴൃലലിവീൃെ.ലേലി@ഴാമശഹ.രീാ എന്ന ഈമയിലിലോ ബന്ധപ്പെടേണ്ടതാണ്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍