അന്നം കൊച്ചാപ്പു നിര്യാതയായി
Friday, August 8, 2014 5:07 AM IST
കളംപാട്ടുപുരം (കാലടി): വിയന്നയിലുള്ള ബേബി തുപ്പത്തിയുടെ മാതാവ് അന്നം കൊച്ചാപ്പു (85) നിര്യാതയായി. പരേത കാലടി പുതിയക്കര പുത്തന്‍പുര കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ഇടവക ദേവാലയത്തിനോട് ചേര്‍ന്നുള്ള തുപ്പത്തി ഭവനത്തില്‍ ആരംഭിച്ച് ഓഗസ്റ് ഒമ്പതിന് (ശനി) വൈകുന്നേരം മൂന്നിന് കാലടി കളംപാട്ടുപുരം തിരുഹൃദയ ദേവാലയത്തില്‍ നടക്കും.

മക്കള്‍: കൊച്ചുത്രേസിയ, ചെറിയാക്കു, പൌലോസ്, ജോസ് , റോസിലി , ബേബി , റെന്നി. മരുമക്കള്‍:
സെബാസ്റ്യന്‍ ഞളിയന്‍, ട്രീസ , മേഴ്സി , ഷീബ , ആന്റണി മാളിയേക്കല്‍, ബീന. കൂടുതല്‍ വിവരങ്ങള്‍ക്ക്: 00914842462162, 00919446471165.

റിപ്പോര്‍ട്ട്:ജോബി ആന്റണി