ഡികെസിസിയും കെസിസിഎംഇയും സംയുകതമായി കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു
Saturday, July 19, 2014 6:33 AM IST
കോട്ടയം: ഡികെസിസിയും കെസിസിഎംഇയും സംയുകതമായി കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ് കോട്ടയം ചൈതന്യയില്‍ ജൂലൈ 29, 30, 31 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ നടത്തുന്നു.

യൂറോപ്യന്‍ ഫെഡറേഷനു കീഴിലുള്ള, നാട്ടില്‍ എത്തിയിട്ടുള്ള എല്ലാ കുട്ടികളും ഈ സുവര്‍ണാവസരം പ്രോയോജനപ്പെടുത്തണമെന്ന് ഡികെസിസി വൈസ് ചെയര്‍മാന്‍ ജിജോ മാധവപ്പള്ളില്‍ അഭ്യര്‍ഥിച്ചു.

രജിസ്ട്രേഷന്‍ രാവിലെ 8.30 മുതല്‍ 9.30 വരെയാണ്. കോട്ടയം രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിനോടനുബന്ധിച്ച് അരശ്േശശേല, ഏൃീൌു അരശ്േശശേല, ഘലമറലൃവെശു ഇഹമ, ഈഹൌൃമഹ ജൃീഴൃമാല, ജശരിശര, ശിറീീൃ & ീൌറീീൃേ ഴമാല എന്നിവ നടക്കും. അവസാന ദിവസമായ വ്യാഴാഴ്ച മാര്‍ മാത്യു മൂലക്കാട്ടിന്റെ ദിവ്യബലിയോടെ ക്യാമ്പ് സമാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 44 7872304168, 7946028715, 44 1912735825,1912730952.

ഋാമശഹ : ഷശഷീ@മവെശിരശ്യേ.രീാ

ഢഋചഡഋ : ഇഒഅകഠഒഅചഥഅ ജഅടഠഛഞഅഘ ഇഋചഠഞഋ, ഠഒഋഘഘഅഗഛങ, ഗഛഠഠഅഥഅങ.