ന്യൂഏജ് റിയാദ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
Thursday, April 3, 2014 8:48 AM IST
റിയാദ്: പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂ ഏജ് ഇന്ത്യാ സാംസ്കാരികവേദി റിയാദ് ഘടകം ബത്ഹയിലെ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തുന്നു.

ഏപ്രില്‍ നാലിന് (വെള്ളി) വൈകുന്നേരം ഏഴിന് നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ 0508449115, 0597260379 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍