റിവ ജനറല്‍ ബോഡി യോഗം ഏപ്രില്‍ നാലിന്
Monday, March 31, 2014 7:13 AM IST
റിയാദ്: റിയാദിലെ വഴിക്കടവ് പ്രദേശത്തുകാരുടെ കൂട്ടായ്മയായ 'റിവ'യുടെ ജനറല്‍ ബോഡി യോഗവും ആറാം വാര്‍ഷികാഘോഷങ്ങളും ബത്തയിലെ ക്ളാസിക് ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ നാലിന് വൈകുന്നേരം ഏഴു മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. റിയാദിലെ എല്ലാ വഴിക്കടവ് നിവാസികളും യോഗത്തില്‍ പങ്കെടുക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സൈനുല്‍ ആബിദ് 0501231991, അശോക് കുമാര്‍ 0559549660, അബൂബക്കര്‍ 0502024635.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍