റാ​ക്ക ഏ​രി​യ ക​മ്മ​റ്റി നാ​യ​നാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Friday, May 25, 2018 9:53 PM IST
ദ​മാം: കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം മു​ഖ്യ​മ​ന്ത്രി, മി​ക​ച്ച സം​ഘാ​ട​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, പാ​ർ​ലി​മെ​ന്േ‍​റ​റി​യ​ൻ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച രാ​ഷ്ട്രീ​യ​നേ​താ​വാ​യി​രു​ന്ന
.കെ. ​നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി റാ​ക്ക ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഹ​രി​പ്പാ​ടി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് വ​ട​ക​ര നാ​യ​നാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​ൻ പ​ന്ത​ളം സം​ഘ​ട​ന​യു​ടെ പ്ര​ധാ​ന്യ​ത്തേ​യും ചു​മ​ത​ല​ക​ളേ​യും പ​റ്റി അം​ഗ​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു. യോ​ഗ​ത്തി​ന് ഏ​രി​യ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ വ​ള്ളി​കു​ന്നം സ്വാ​ഗ​ത​വും ഏ​രി​യ ട്ര​ഷ​റ​ർ ഷെ​രീ​ഫ് തേ​ക്ക​ട ന​ന്ദി​യും രേ​ഖ​പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം