അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ൽ​സ​രം
Tuesday, March 20, 2018 10:42 PM IST
ദ​മാം: അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ൽ​സ​രം 2018 ഏ​പ്രി​ൽ മാ​സം 6 ന് ​ന​ട​ത്ത​പ്പെ​ടും.മ​ൽ​സ​ര​ത്തി​ലേ​ക്കു​ള്ള എ​ൻ​ട്രി​ക​ൾ ഏ​പ്രി​ൽ മാ​സം 30 നു ​മു​ൻ​പാ​യി സ​മാ​ജം ഓ​ഫീ​സി​ൽ ന​ൽ​കേ​ണ്ട​താ​ണ്.

മി​ക​ച്ച ചി​ത്രം, മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം , മി​ക​ച്ച സം​വി​ധ​യ​കാ​ൻ, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ന​ടി, മി​ക​ച്ച ബാ​ല​താ​രം, മി​ക​ച്ച പ​ശ്ചാ​ത്ത​ല സം​ഗീ​തം, മി​ക​ച്ച എ​ഡി​റ്റിം​ഗ്, മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം , മി​ക​ച്ച തി​ര​ക്ക​ഥ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : സ​മാ​ജം ആ​ർ​ട്സ് സെ​ക്ര​ട്ട​റി ബി​ജു വാ​രി​യ​ർ ( 050 5964907 ), സ​മാ​ജം ഓ​ഫീ​സ് ( 02 5537600)

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള