യൂ​ത്ത് എം​പ്പ​വ​ർ​മെ​ൻ​റ് മീ​റ്റ് മാ​ർ​ച്ച് 16 വെ​ള്ളി​യാ​ഴ്ച
Thursday, March 15, 2018 11:09 PM IST
ദു​ബാ​യ്: കേ​ര​ളം ഒ​ഴി​കെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ ദ​ളി​ത് സ​മൂ​ഹ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലീം ലീ​ഗി​ന്‍റെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ​ദി​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ഫെ​ല്ലോ​ഷി​പ്പ് പ​ദ്ധ​തി​യു​മാ​യി എം​എ​സ്എ​ഫ് ദേ​ശീ​യ ക​മ്മി​റ്റി.

ഉ​ത്ത​രേ​ന്ത്യ​ൻ ഗ്രാ​മ​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ പി​ന്നോ​ക്ക സ​മൂ​ഹ​ത്തി​നി​ട​യി​ൽ ദി​ശാ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും, അ​ര​ക്ഷി​താ​വ​സ്ഥ മാ​റ്റി​യെ​ടു​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യും. ഇ​തി​ന്‍റെ ഭാ​ഗ​മ​യി പ്ര​വാ​സ​ലോ​ക​ത്തെ യു​വാ​ക്ക​ളെ പ​ങ്കെ​ടു​പി​ച്ചു​കൊ​ണ്ട് ദു​ബാ​യ് ക​ഐം​സി​സി ആ​സ്ഥാ​ന​ത്ത് മാ​ർ​ച്ച് 16 വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് യൂ​ത്ത് എം​പ്പ​വ​ർ​മെ​ൻ​റ് മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. എം​എ​സ്എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ടി.​പി അ​ഷ്റ​ഫ് അ​ലി പ്ര​വാ​സ ലോ​ക​ത്തെ യു​വാ​ക്ക​ളു​മാ​യി സം​വ​ദി​ക്കും. ദേ​ശീ​യ സെ​ക്ര​ട്ട​റി സ​മീ​ർ അ​ട​ക്കം പ്ര​വാ​സ ലോ​ക​ത്തെ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ദു​ബാ​യ് ക​ഐം​സി​സി പ്ര​സി​ഡ​ൻ​റ് പി.​കെ അ​ൻ​വ​ർ ന​ഹ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ ഏ​റാ​മ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ