ദി​ജേ​ഷി​നു സ​ഹാ​യ ഹ​സ്ത​വു​മാ​യി കു​വൈ​റ്റ് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി
Thursday, February 15, 2018 11:13 PM IST
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ എ​ൻ​എ​സ്എ​ച്ച് ക​ന്പി​നി​യി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​യി​ലെ​ത്തി​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ഉ​ളി​ക്ക​ൽ സ്വ​ദേ​ശി ദാ​മു​വി​ന്‍റെ മ​ക​ൻ ദി​ജേ​ഷ് എ​ന്ന 26കാരനെ കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണു ന​ട്ടെ​ല്ലി​ന് പ​രു​ക്കേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദി​ജേ​ഷി​ന്‍റെ അ​ത്യ​ന്തം ദ​യ​നീ​യ​മാ​യ ഈ ​അ​വ​സ്ഥ​യി​ൽ അ​ദ്ദേ​ഹ​ത്തി​നു ഒ​രു കൈ​ത്താ​ങ്ങാ​കേ​ണ്ട​ത് ന​മ്മു​ടെ കൂ​ടി ക​ട​മ​യാ​ണെ​ന്ന കാ​ര്യം ഉ​ൾ​കൊ​ണ്ടു​കൊ​ണ്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നും മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ള്ള കു​വൈ​ത്ത് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യും സ​ഹാ​യ ഹ​സ്ത​വു​മാ​യി മു​ന്നി​ട്ട​റ​ങ്ങി സ​മാ​ഹ​രി​ച്ച അ​റു​പ​ത്തി മൂ​ന്നാ​യി​ര​ത്തി എ​ണ്ണൂ​റ്റി അ​റു​പ​ത്തി​ര​ണ്ട് രൂ​പ ദി​ജേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളെ അ​വ​രു​ടെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ചു ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു ചാ​ക്കോ കൈ​മാ​റി. ഉ​ളി​ക്ക​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് എ.​ജെ ജോ​സ​ഫ്, സെ​ക്ര​ട്ട​റി കെ.​പി മു​ഹ​മ്മ​ദ്, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മേ​ഴ്സി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ലെ വാ​ർ​ഡ് മെ​ന്പ​ർ പി.​പി ക​ബീ​ർ, വാ​ർ​ഡ് ക​മ്മ​റ്റി പ്ര​സി​ഡ​ണ്ട് പി.​എ​സ് ഇ​ബ്രാ​ഹിം, സെ​ക്ര​ട്ട​റി അ​ബ്ദു​ള്ള ഹാ​ജി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ