ലോ​ക കേ​ര​ളസ​ഭ ​ സ​മ്മേ​ള​നം: വി​വി​ധ സാം​സ്കാ​രി​ക സ​ഘ​ട​ന​ക​ൾ ച​ർ​ച്ച ചെ​യ്തു
Thursday, January 11, 2018 10:18 PM IST
അ​ബ്ബാ​സി​യ: കു​വൈ​ത്തി​ലെ അ​ബ്ബാ​സി​യ ഓ​ർ​മ്മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ലോ​ക കേ​ര​ള സ​ഭ തു​റ​ന്ന ച​ർ​ച്ചാ​വേ​ദി​യി​ൽ വി​വി​ധ മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

ലോ​ക കേ​ര​ള​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തു. കേ​ര​ള പ്ര​വാ​സി വെ​ൽ​ഫ​യ​ർ സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് മു​ബാ​റ​ക് കാ​ന്പ്ര​ത്ത്, സാ​ര​ഥി​യു​ടെ പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ, വ​യ​നാ​ട് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റെ​ജി ചി​റ​യ​ത്ത്, തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജീ​വീ​സ് എ​രി​ഞ്ചേ​രി, ഫോ​ക്ക് ക​ണ്ണൂ​ർ ഭ​ര​വാ​ഹി നാ​സ​ർ, ഈ​പ്പ​ൻ ജോ​ർ​ജ് ഒ​എ​സി​സി പ​ത്ത​നം​തി​ട്ട അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ജ​യ​കു​മാ​ർ, വേ​ലൂ​ർ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ശു​ഭ കെ.​എ​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. യോ​ഗ​ത്തി​ൽ കേ​ര​ള എ​ക്സി​ക്യൂ​ട്ടീ​വ് ബ്രൈ​റ്റ് വ​ർ​ഗീ​സ് സ്വാ​ഗ​ത പ്ര​സം​ഗ​വും ജി​ജോ ജോ​സ് അ​നു​മോ​ദ​ന​വും രേ​ഖ​പ്പെ​ടു​ത്തി. ഒ​ൻ​സി​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ബാ​ബു ഫ്രാ​ൻ​സി​സ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്തു. ദേ​ശീ​യ സെ​ക്ര​ട്ട​റി ശ്രീ​ജി​യൊ ടോ​മി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.