കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ദി​ബ്ബ യൂ​ണി​റ്റി​ന്‍റെ പ​ത്താം​വാ​ർ​ഷി​കാ​ഘോ​ഷം ഡി​സം​ബ​ർ 15ന്
Tuesday, December 12, 2017 10:44 AM IST
ഫു​ജൈ​റ: യു​എ​ഇ​യു​ടെ നാ​ൽ​പ​ത്തി​യാ​റാം ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടേ​യും, കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ, ദി​ബ്ബ യൂ​ണി​റ്റി​ന്‍റെ പ​ത്താം​വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളോ​ടും അ​നു​ബ​ന്ധി​ച്ചു അ​ൽ സ​മ​ർ വെ​ഡിം​ഗ് ഹാ​ൾ ദാ​ദ​ന​യി​ലാ​ണ് ഡി​സം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പൊ​ലി​മ​യേ​കാ​ൻ നാ​ഷ​ണ​ൽ അ​വാ​ർ​ഡ് വി​ന്ന​ർ സു​ര​ഭി ല​ക്ഷ്മി​യും, വി​നോ​ദ് കോ​വൂ​രും (എം80 ​മൂ​സ ടീം) ​എ​ത്തു​ന്നു. സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വി​ജി​ൻ മു​ഖ്യ​തി​ഥി ആ​യി​രി​ക്കും. ഗാ​ന​മേ​ള, കോ​മ​ഡി ഷോ, ​ഡാ​ൻ​സ്, ഒ​പ്പ​ന, തു​ട​ങ്ങി ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം ദി​ബ്ബ​യി​ലെ കൈ​ര​ളി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ വൈ​കി​ട്ട് 6.30 അ​ൽ സ​മ​ര വെ​ഡിം​ഗ് ഹാ​ൾ ദാ​ദ​ന യി​ലേ​ക്ക് ഏ​വ​രെ​യും സം​ഘാ​ട​ക സ​മി​തി​ക്കു വേ​ണ്ടി സ്വാ​ഗ​തം ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വിവരങ്ങള്‍ക്ക്
ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക 055 5597104/ 09 2446064