ഇ​ബ്ര​യി​ൽ ഓ​ണം​ഈ​ദ് ആ​ഘോ​ഷി​ച്ചു
Wednesday, October 18, 2017 10:21 AM IST
മ​സ്ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ളാ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ബ്രാ അ​ൽ ഇ​ത്തി​ഫാ​ഖ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ണ​വും, ഈ​ദും സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ച്ചു. കേ​ര​ള വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ര​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കേ​ര​ള സം​സ്ഥാ​ന പ്ര​വാ​സി ക്ഷേ​മ നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എം.​ജാ​ബി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ൽ ഇ​ത്തി​ഫാ​ഖ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലിം അ​ൽ ഷു​ഖൈ​ലി, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ണ്‍. വി.​ജോ​ർ​ജ്, ഇ​ബ്രാ ഇ​ന്ത്യ​ൻ എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റ് മു​നീ​ർ തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ്ര​വാ​സി ക്ഷേ​മ നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി.​എം.​ജാ​ബി​റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചാ​ദ​രി​ച്ചു. ഇ​ബ്ര​യി​ലെ ക​ലാ​കാ​ര·ാ​രും, ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​മൊ​രു​ക്കി​യ ക​ലാ​വി​രു​ന്നി​ൽ സം​ഗീ​ത, നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മു​ക്കം സാ​ജി​ത, കാ​ർ​ത്തി​ക, ലേ​ഖ അ​ജ​യ് തു​ട​ങ്ങി​യ​വ​ർ ക​ലാ​വി​രു​ന്ന് മി​ക​വു​റ്റ​താ​ക്കി. ആ​ഘോ​ഷ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് ത​ട​ത്തി​ൽ, കു​ഞ്ഞു​മോ​ൻ, ശ​ങ്ക​ർ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച ക​മ്മ​റ്റി​ക​ൾ പ​രി​പാ​ടി​ക​ൾ മി​ക​വു​റ്റ​താ​ക്കി.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം