ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ന്നു
Wednesday, October 18, 2017 10:15 AM IST
അ​ബു​ദാ​ബി: മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലെ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ലി​ന്‍റെ എ​ൻ​ട്രി, ഫു​ഡ് കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സ​ഭ​യു​ടെ മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ തി​യോ​ഡോ​ഷ്യ​സ് നി​ർ​വ്വ​ഹി​ച്ചു. തോ​മ​സ് കെ ​തോ​മ​സ് ആ​ദ്യ​കൂ​പ്പ​ണ്‍ ഏ​റ്റു​വാ​ങ്ങി.

ഇ​ട​വ​ക വി​കാ​രി റ​വ. ബാ​ബു പി ​കു​ല​ത്താ​ക്ക​ൽ, സ​ഹ വി​കാ​രി റ​വ. സി.​പി ബി​ജു, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വ​ർ​ഗീ​സ് തോ​മ​സ്, ട്ര​സ്റ്റി​മാ​രാ​യ അ​ജി​ത് നൈ​നാ​ൻ, വ​ർ​ഗീ​സ് ബി​നു, സെ​ക്ര​ട്ട​റി ബോ​ബി ജേ​ക്ക​ബ് , ക​ണ്‍​വീ​നർമാ​രാ​യ ടി​നോ മാ​ത്യു തോ​മ​സ്, മാ​ത്യു എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വം​ബ​ർ 17 ന് ​മു​സ്സ​ഫ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ലാ​ണ് ഹാ​ർ​വെ​സ്റ് ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ക.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള