റി​യാ​ദ് ഇ​സ്ലാ​ഹി ഹ​ജ്ജ് ഗൈ​ഡ​ൻ​സ് ക്യാ​ന്പ് 18 ന്
Wednesday, August 16, 2017 8:05 AM IST
റി​യാ​ദ്: റി​യാ​ദ് ഇ​സ്ലാ​ഹി സെ​ന്േ‍​റ​ഴ്സ് കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി (ആ​ർ​ഐ​സി​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഇ​സ്ലാ​ഹി ഹ​ജ്ജ് സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഹ​ജ്ജ് ഗൈ​ഡ​ൻ​സ് ക്യാ​ന്പ് ന​ട​ത്തു​ന്നു. ഓ​ഗ​സ്റ്റ് 18ന് (​വെ​ള്ളി) മ​ദീ​ന ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ക്യാ​ന്പ് ആ​ർ​ഐ​സി​സി ചെ​യ​ർ​മാ​ൻ സു​ഫ്യാ​ൻ അ​ബ്ദു​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ​ജ്ജ് സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള വ​ഴി എ​ന്ന വി​ഷ​യം അ​ൽ​ഗാ​ത്ത് ജാ​ലി​യാ​ത്തി​ലെ മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ ഖാ​ലി​ദ് സ്വ​ലാ​ഹി​യും ഹ​ജ്ജി​ന്‍റെ ക​ർ​മ​രൂ​പ​ങ്ങ​ൾ ബു​റൈ​ദ ഇ​സ്ലാ​ഹി സെ​ന്‍റ​ർ പ്ര​ബോ​ധ​ക​ൻ റാ​ഫി സ്വ​ലാ​ഹി​യും അ​വ​ത​രി​പ്പി​ക്കും. ഹ​ജ്ജ് ക​ർ​മ​ങ്ങ​ളു​ടെ വി​ഷ്വ​ൽ പ്ര​സ​ന്േ‍​റ​ഷ​ൻ ആ​ർ​ഐ​സി​സി ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​സ​ലാം അ​ബ്ദു​ള്ള നി​ർ​വ​ഹി​ക്കും. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് പ്ര​ത്യേ​കം സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഇ​സ്ലാ​ഹി ഹ​ജ്ജ് സ​ർ​വീ​സ​സ് ചെ​യ​ർ​മാ​ൻ ഷ​നോ​ജ് അ​രീ​ക്കോ​ട്, ക​ണ്‍​വീ​ന​ർ അ​ഷ്റ​ഫ് രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.