ജിദ്ദ ബീമാപള്ളി സൗഹൃദ തീരം ഇഫ്താർ സംഗമം
Thursday, June 22, 2017 7:09 AM IST
ജിദ്ദ: ബീമാപള്ളികാരുടെ കൂട്ടായ്മയായ സൗഹൃദ തീരം അനക്കിഷ് വില്ലയിൽ ഇഫ്താർ സംഗമവും റമദാൻ സന്ദേശവും സംഘടിപ്പിച്ചു. റാഫി ബീമാപള്ളിയുടെ അധ്യക്ഷധയിൽ അഷ്റഫ് സഹ്ദി മുഖ്യ പ്രഭാഷണം നടത്തി.

ജിദ്ദയിലെ സാമൂഹിക സംസാരിക നേതാക്കൾ പങ്കെടുത്ത ഇഫ്താർ മീറ്റിൽ മുസ്തഫ പെരുവള്ളൂർ ( ദീപിക ), ജിദ്ദ പൗരാവലി ചെയർമാൻ അസീസ് പട്ടാന്പി, ശംസുദ്ധീൻ മൗലവി അൻവാർശേരി ജസ്റ്റിസ് വെൽഫയർ അസോസിയേഷൻ , ടിടിഎസ് ട്രഷറർ അജി , ടിപിഎ എക്സിക്യൂട്ടീവ് അംഗം, ശിഹാബുദ്ധീൻ കിളിമാനൂർ, ജിദ്ദ റോക്കിംഗ് ഫ്രെണ്ട്സ് ചെയർമാൻ, കുഞ്ഞു മുഹമ്മദ് ഒളവട്ടൂർ, റഷീദ് കൂട്ടിലങ്ങാടി (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), രക്ഷാധികാരികളായ മുഹമ്മദ് റാസിഖ് , ഹംസ കണ്ണ് എന്നിവർ സംസാരിച്ചു. അമീൻ, സെയ്ദാലി, ഇർഷാദ്, അഷ്റഫ്, ഇബ്രാഹിം, സമീർ, നവാസ്, നാസർ, അക്ബർ , സലിം എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: മുസ്തഫ പെരുവള്ളൂർ