ത​സ്ബി​റ 18 : ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Thursday, August 9, 2018 10:05 PM IST
അ​ബാ​സി​യ : ക​ട​മേ​രി റ​ഹ്മാ​നി​യ അ​റ​ബി​ക് കോ​ളേ​ജ് കു​വൈ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ത​സ്ബി​റ 18ൽ ​സിം​സാ​റു​ൽ ഹ​ഖ് ഹു​ദ​വി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഓ​ഗ​സ്റ്റ് 17 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ശൈ​ഖു​നാ കോ​ട്ടു​മ​ല ബാ​പ്പു മു​സ്ല്യാ​ർ ന​ഗ​രി​യി​ലാ​ണ് ( മ​റീ​ന ഹാ​ൾ ) പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

സ​മ​സ്ത കേ​ര​ള ജം​ഇ​യ​ത്തു​ൽ ഉ​ല​മാ സെ​ക്ര​ട്ട​റി​യും റ​ഹ്മാ​നി​യ പ്രി​ൻ​സി​പ്പ​ലു​മാ​യ ശൈ​ഖു​ന എം.​ടി അ​ബ്ദു​ള്ള മു​സ്ല്യാ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. റ​ഹ്മാ​നി​യ വ​ല്ലാ​ർ​പ്പാ​ടം ക​ണ്ടെ​യ്ന​ർ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​സ്ബി​റ 18 സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ വ്യാ​പാ​രി മൂ​ടാ​ടി മൊ​യ്തു ഹാ​ജി​യും ചി​റ​ക്ക​ൽ ഹ​മീ​ദ് മു​സ്ല്യാ​രും ക​ഴി​ഞ്ഞ​ദി​വ​സം കു​വൈ​ത്തി​ലെ​ത്തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 99473978, 66848333, 51717675 ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ