മൂ​ത്തേ​ടം ഹം​സ ഹാ​ജി നി​ര്യാ​ത​നാ​യി
Thursday, July 12, 2018 5:37 PM IST
മ​നാ​മ: പ്ര​മു​ഖ ഖു​ർ​ആ​നി​ക പ​ണ്ഢി​ത​നും വാ​ഗ്മി​യു​മാ​യ ഉ​സ്താ​ദ് റ​ഹ് മ​ത്തു​ല്ലാ ഖാ​സി​മി​യു​ടെ പി​താ​വും സ​മ​സ്ത​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​ധാ​നി​യു​മാ​യ മൂ​ത്തേ​ടം ഹം​സ ഹാ​ജി (82) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഖ​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​മൂ​ത്തേ​ടം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും.

സ​മ​സ്ത​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നി​ട്ടി​റ​ങ്ങി​യ ഹം​സ​ഹാ​ജി​ക്ക് വേ​ണ്ടി
വ്യാ​ഴാ​ഴ്ച രാ​ത്രി 10ന് ​മ​നാ​മ​യി​ലെ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന വാ​രാ​ന്ത സ്വ​ലാ​ത്ത് മ​ജ് ലി​സി​നോ​ട​നു​ബ​ന്ധി​ച്ച് മ​യ്യി​ത്ത് നി​സ്കാ​ര​വും പ്രാ​ർ​ത്ഥ​ന​യും ന​ട​ക്കും.