വ​നി​താ വേ​ദി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, July 10, 2018 11:20 PM IST
കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വ​നി​താ​വേ​ദി കു​വൈ​ത്ത് സ്ഥാ​പ​ക സെ​ക്ര​ട്ട​റി ശാ​ന്താ ആ​ർ നാ​യ​ർ​ക്കും, രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ​ക്കും വ​നി​താ വേ​ദി കു​വൈ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

മം​ഗ​ഫ് ക​ല സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​താ​വേ​ദി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ടോ​ളി പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ, ക​ല പ്ര​സി​ഡ​ന്‍റ് ആ​ർ. നാ​ഗ​നാ​ഥ​ൻ, പ്ര​സ​ന്ന രാ​മ​ഭ​ദ്ര​ൻ, സ​ജി​ത സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വ​നി​താ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി​ൻ ഷാ​ജു സ്വാ​ഗ​ത​വും ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചു വ​നി​താ​വേ​ദി അം​ഗ​ങ്ങ​ൾ അ​ണി​യി​ച്ചൊ​രു​ക്കി​യ ഗാ​ന​സ​ന്ധ്യ​യും അ​ര​ങ്ങേ​റി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ