കേ​ളി - സു​ലൈ ഏ​രി​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, June 14, 2018 10:39 PM IST
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​മാ​ണ് സു​ലൈ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സു​ലൈ ഖാ​ൻ ഇ​സ്തി​റാ​ഹ​യി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ നി​ര​വ​ധി കുടും​ബ​ങ്ങ​ളും കേ​ര​ളീ​യ​രും ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ള​ട​ക്കം ആ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

സോ​ന ജു​വ​ല്ലേ​ഴ്സ്, ലു​ലു ഗ്രൂ​പ്പ്, സു​ലൈ മേ​ഖ​ല​യി​ലെ മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, നി​ര​വ​ധി പ്ര​വാ​സി സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഇ​ഫ്താ​ർ സം​ഘാ​ട​ക​സ​മി​തി ക​ണ്‍​വീ​ന​ർ കാ​ഹിം ചേ​ളാ​രി, ചെ​യ​ർ​മാ​ൻ ഷ​റ​ഫു​ദ്ദീ​ൻ, ട്ര​ഷ​റ​ർ അ​ർ​ഷി​ദ് കൂ​വ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ ബാ​ല​കൃ​ഷ്ണ​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി ബോ​ബി മാ​ത്യു, ല​ത്തീ​ഫ്, അ​നി ദ്ധ​ൻ, വി​ന​യ​ൻ, സി​റാ​ജ്, അ​ശോ​ക്, പ്ര​ശാ​ന്ത്, ഫ​ക്രു​ദ്ദീ​ൻ, നൗ​ഷാ​ദ്, ജോ​ർ​ജ്ജ്, മു​ജീ​ബ്, ശ്രീ​ധ​ര​ൻ, ഓ​മ​നç​ട്ട​ൻ, ഇ​സ​ഹാ​ക്, വി​ശ്വ​നാ​ഥ​ൻ, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ വേ​ദി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​ത്യ​ത്വം ന​ൽ​കി . കേ​ളി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ,കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ വേ​ദി പ്ര​വ​ർ​ത്ത​ക​ർ, വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ