കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് റാ​ങ്ക് നേ​ട്ട​ത്തി​ല്‍
Sunday, May 5, 2024 2:07 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: 2015 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി റാ​ങ്ക് നേ​ട്ട​ത്തി​ല്‍ കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി എം​കോം പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗം പ​രീ​ക്ഷ​യി​ല്‍ എ​സ്. സു​ഗി​ഷ (ര​ണ്ടാം റാ​ങ്ക്), അ​നി​ല അ​നി​യ​ന്‍ (ഏ​ഴാം റാ​ങ്ക്) എ​ന്നി​വ​രാ​ണ് റാ​ങ്കു​ക​ള്‍ നേ​ടി​യ​ത്.

വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ​യും പ​രി​ശീ​ല​നം ന​ല്‍​കി​യ അ​ധ്യാ​പ​ക​രെ​യും കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ലാ​ലി​ച്ച​ന്‍ ക​ല്ലം​പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം അ​ഭി​ന​ന്ദി​ച്ചു. പി.​എം. ജേ​ക്ക​ബ് പൂ​ത​ക്കു​ഴി, പ്രി​ൻ​സി​പ്പ​ല്‍ എ.​ആ​ര്‍. മ​ധു​സൂദ​ന​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ്റി​ജോ​മോ​ന്‍ ജേ​ക്ക​ബ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ബേ​ബി മാ​ത്യു, ലൂ​സി​യാ​മ്മ ജോ​ര്‍​ജ്, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി സി​ന്ദു ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.