ജ​നം വോ​ട്ട് ചെ​യ്യു​ന്ന​ത് ന​രേ​ന്ദ്ര​ മോ​ദി​ക്ക്: അ​ബ്ദു​ള്ള​ക്കു​ട്ടി
Friday, April 19, 2024 1:14 AM IST
പ​ത്ത​നം​തി​ട്ട: ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​നം വോ​ട്ട് ചെ​യ്യു​ന്ന​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കാ​യി​രി​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. ബി​ജെ​പി നാ​ര​ങ്ങാ​നം മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ത്ത​നം​തി​ട്ട​യി​ലെ വ​ലി​യൊ​രു‌ വി​ഭാ​ഗം ജ​ന​ങ്ങ​ൾ അ​നി​ൽ കെ.​ആ​ന്‍റ​ണി​യെ പി​ന്തു​ണ​യ്ക്കു​ക​യാ​ണ്. ഇ​തി​ൽ രാ​ഷ്ട്രീ​യ​മോ സ​മു​ദാ​യ​മോ വി​ഷ​യ​മ​ല്ലെ​ന്നും ന​രേ​ന്ദ്ര​മോ​ദി​യു​ടെ ജ​ന​കീ​യ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ​യാ​ണെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

ബി​ജെ​പി നാ​ര​ങ്ങാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​രു​ൺ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.