തെ​ര​ഞ്ഞെ​ടു​പ്പ് സം​ശ​യ​നി​വാ​ര​ണം: ഇ​തുവ​രെ ല​ഭി​ച്ച​ത് 292 കോ​ളു​ക​ള്‍
Friday, April 19, 2024 1:02 AM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് 1950 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ ഇതു​വ​രെ ല​ഭി​ച്ച​ത് 292 കോ​ളു​ക​ള്‍.

പോ​ളിം​ഗ് ബൂ​ത്ത് ക​ണ്ടു​പി​ടി​ക്ക​ല്‍, വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് പ​രി​ശോ​ധി​ക്കു​ന്ന​ത്, പു​തി​യ ഐ​ഡി കാ​ര്‍​ഡി​നും ഡ്യൂ​പ്ലി​ക്കേ​റ്റി​നും അ​പേ​ക്ഷ ന​ല്‍​ക​ല്‍, മ​ണ്ഡ​ലം മാ​റ്റം തു​ട​ങ്ങി​യ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് വോ​ട്ടേ​ഴ്സ് ഹെ​ല്‍​പ് ലൈ​ന്‍ ക​ൺ​ട്രോ​ള്‍ റൂ​മി​ലൂ​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

0468 2224256 എ​ന്ന ന​മ്പ​രി​ലും ബ​ന്ധ​പ്പെ​ടാം.