മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കി: സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ
Friday, March 29, 2024 2:56 AM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​ത്തി​ല്‍ ഭ​ര​ണം ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ ഭ​ര​ണ സം​വി​ധാ​നം ഇ​ല്ലാ​താ​ക്കി വ​ര്‍​ഗീ​യ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍. അ​രി​വാ​പ്പു​ലം മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​രു​വാ​പ്പു​ലം മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​പി. തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ റോ​ബി​ന്‍ പീ​റ്റ​ര്‍, എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, മു​ഹ​മ്മ​ദ് അ​ലി, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ര്‍, ആ​ര്‍. ദേ​വ​കു​മാ​ര്‍, ജി. ​ശ്രീ​കു​മാ​ര്‍, കോ​ന്നി വി​ജ​യ​കു​മാ​ര്‍,

ജി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ര​വി പി​ള്ള, ശാ​ന്തി​ജ​ന്‍ ചൂ​ര​ക്കോ​ട്, ഹ​രി​കു​മാ​ര്‍ പൂ​ത​ങ്ക​ര, ജി. ​ര​ഘു​നാ​ഥ്, റ്റി.​ജി. നി​ഥി​ന്‍, ശ്യാം.​എ​സ്. കോ​ന്നി, സി​വി ശാ​ന്ത​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.