കു​ടും​ബ​ശ്രീ അ​ഗ്രി വെ​ജി​റ്റ​ബി​ൾ കി​യോ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, March 29, 2024 12:25 AM IST
പാ​ണ​ത്തൂ​ർ: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ണ​ത്തൂ​രി​ൽ ആ​രം​ഭി​ച്ച അ​ഗ്രി വെ​ജി​റ്റ​ബി​ൾ കി​യോ​സ്ക് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​ഡി​എ​സ്‌ ചെ​യ​ർ​പേ​ഴ്സ​ൺ ച​ന്ദ്ര​മ​തി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മി​ഷ​ൻ അ​സി.​കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ​ച്ച്. ഇ​ക്ബാ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മെം​ബ​ർ സെ​ക്ര​ട്ട​റി എം. ​വി​ജ​യ കു​മാ​ർ, ആ​ർ. ര​വി​ത, പി. ​ല​ക്ഷ്മി, ശ്രീ​വി​ദ്യ, സോ​യ, ഡി. ​കാ​വ്യ, ജി​ഷ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.