Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അസഹനീയം ഈ മെല്ലെപ്പോക്ക്
Saturday, April 27, 2024 1:52 AM IST
കാസർഗോഡ്: വെയിൽച്ചൂട് കൂടുന്നതിനുമുമ്പേ വോട്ടുചെയ്ത് മടങ്ങാമെന്നു കരുതിയാണ് പലരും രാവിലത്തെ ഭക്ഷണം പോലും ഒഴിവാക്കി പോളിംഗ് ബൂത്തിലെത്തിയത്. സാമാന്യം വലിയ വരിയുണ്ടെങ്കിലും പെട്ടെന്ന് നീങ്ങുമെന്നു കരുതി നിന്നതാണ്. ആ കാത്തിരിപ്പ് രണ്ടും മൂന്നും മണിക്കൂറുകൾ നീണ്ടപ്പോൾ ചിലരെങ്കിലും വോട്ടുചെയ്യാതെ മടങ്ങി. പ്രായഭേദമന്യേ പലരും ക്ഷീണിച്ചവശരായി.
നട്ടുച്ചവെയിലത്തും മണ്ഡലത്തിലെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂവിന് മാറ്റമുണ്ടായില്ല. വെയിലാറിയിട്ട് പോകാമെന്നു വച്ചവരും വൈകിട്ട് വോട്ടിംഗ് സമയം കഴിയുന്നതുവരെയും ക്യൂവിൽ കുടുങ്ങി. പലരും ടോക്കൺ വാങ്ങി പിന്നെയും കാത്തുനില്‍ക്കേണ്ടി വന്നു.
മിക്ക ബൂത്തുകളിലും വരിനില്‍ക്കുന്നവർക്ക് ഇരിക്കാൻ ബെഞ്ചുകളും കുടിക്കാൻ വെള്ളവുമൊക്കെ ഒരുക്കിവച്ചിരുന്നതാണ് തെല്ലെങ്കിലും ആശ്വാസമായത്. പ്രായാധിക്യമോ അവശതകളോ ഉള്ളവരെ സഹായിക്കാൻ സ്കൂളവധിക്കാലമായിട്ടും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുൾപ്പെടെ എത്തിയിരുന്നു.
മലയോരത്തും നഗരമേഖലകളിലുമെല്ലാം വോട്ടുചെയ്യാൻ പോയ എല്ലാവർക്കും പറയാനുണ്ടായിരുന്നത് വോട്ടിംഗ് നടപടിക്രമങ്ങളിലെ മെല്ലെപ്പോക്കിനെക്കുറിച്ചുള്ള പരാതിയാണ്. മലയോരമേഖലയിലെ പല ബൂത്തുകളിലും ഒരു മണിക്കൂർ നേരംകൊണ്ട് മുപ്പതിൽ താഴെ ആളുകൾ മാത്രമാണ് വോട്ടുചെയ്ത് മടങ്ങിയത്.
അതിൽ തന്നെ ഓപ്പൺ വോട്ടുകാരെയും മുതിർന്ന പൗരന്മാരെയും മറ്റും അധികം കാത്തുനിർത്താതെ അകത്തുകയറ്റിയപ്പോൾ നേരത്തേ വന്ന് വരിയിൽ സ്ഥാനം പിടിച്ചവർ അവിടെത്തന്നെ ബാക്കിയായി.
അല്പം കൂടി വേഗത്തിൽ കാര്യങ്ങൾ ചെയ്തുകൂടേയെന്ന് രാഷ്ട്രീയഭേദമില്ലാതെ ഏജന്റുമാർ തന്നെ ഉദ്യോഗസ്ഥരോട് ചോദിക്കുന്ന അവസ്ഥയായിരുന്നു പല ബൂത്തുകളിലും. നിഷ്പക്ഷ വോട്ടർമാരെ മനസ്സ് മടുപ്പിച്ച് മടക്കിയയ്ക്കുന്നതിനായി വോട്ടിംഗ് മനപൂർവം വൈകിപ്പിക്കുകയാണെന്ന പരാതിയും ചിലയിടങ്ങളിൽ ഉയർന്നു.
മൊബൈൽ ഫോൺ കൊണ്ട് ഞൊടിയിടയിൽ ബാങ്കിൽനിന്ന് പണമയയ്ക്കാനും വൈദ്യുതി ബില്ലടക്കാനുമൊക്കെ കഴിയുന്ന കാലത്ത് വോട്ട് രേഖപ്പെടുത്താൻ മാത്രം ഇത്രയും മണിക്കൂറുകൾ വരിനില്ക്കേണ്ടിവരുന്ന അവസ്ഥ എന്ന് മാറുമെന്ന ചോദ്യം പലരിൽനിന്നും ഉയർന്നുകേട്ടു. വോട്ടുചെയ്യാനായി ഇതുപോലെ മണിക്കൂറുകൾ കാത്തിനില്ക്കാൻ പുതിയ തലമുറയിലെ പിള്ളേരെയൊന്നും കിട്ടാൻ പോകുന്നില്ലെന്ന അഭിപ്രായവും പരക്കേ ഉയർന്നു. പല ബൂത്തുകളിലും പുതിയ വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവ് അത് ശരിവയ്ക്കുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടി.
മെഷീന് മന്ദഗതിയില്‍; വോട്ടിംഗ് വൈകി
കാസര്‍ഗോഡ്: പല ബൂത്തുകളിലും വോട്ടിംഗ് മെഷീന് പ്രവര്‍ത്തനം മന്ദഗതിയിലായതോടെ വോട്ടിംഗ് ഏറെ വൈകുന്ന സ്ഥിതിയുണ്ടായി. വോട്ട് രേഖപ്പെടുത്തിയ ശേഷം മെഷീനില്‍ നിന്നും ബീപ്പ് ശബ്ദം പുറപ്പെടുവിച്ച ശേഷമേ ബൂത്ത് വിടാന്‍ പാടുള്ളുവെന്ന് വോട്ടര്‍മാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ വോട്ട് രേഖപ്പെടുത്തി, ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് വിവിപാറ്റ് മെഷീനില്‍ തെളിഞ്ഞിട്ടും ബീപ്പ് ശബ്ദം വരാന്‍ പിന്നെയും വൈകുന്ന സ്ഥിതിയുണ്ടായി. ഇതോടെ രണ്ടു മണിക്കൂറോ അതില്‍ കൂടുതലോ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥ പല വോട്ടര്‍മാര്‍ക്കും വന്നു. ഇതു പലയിടത്തും ബഹളത്തിനിടയാക്കി.
വോട്ടര്‍മാര്‍ അതിരാവിലെ ഹാജര്‍
വോട്ടര്‍മാര്‍ അതിരാവിലെ തന്നെ പോളിംഗ് ബൂത്തില്‍ എത്തിച്ചേരുന്ന കാഴ്ചയാണ് മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കണ്ടത്. കടുത്ത ചൂടിനെ പേടിച്ചാണ് മിക്കവരും രാവിലെ ആറു മുതല്‍ തന്നെ പോളിംഗ് ബൂത്തില്‍ എത്തിച്ചേര്‍ന്നത്.
മുതിര്‍ന്ന പൗരന്മാരും അംഗപരിമിതരും കൈക്കുഞ്ഞുങ്ങളുമായെത്തിയവരുമെല്ലാം നേരം വെളുക്കുന്നതിനുമുമ്പേ ക്യൂ നില്ക്കാന് തുടങ്ങി.
ബസുകളില്ല, കടകള്‍
തുറന്നില്ല
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബസുകള്‍ പിടിച്ചെടുത്തതോടെ വിരലില്‍ എണ്ണാവുന്ന സ്വകാര്യബസുകള്‍ മാത്രമാണ് പോളിംഗ് ദിവസം സര്‍വീസ് നടത്തിയത്. ഇതു വോട്ടര്‍മാരെ കുറച്ചൊന്നുമല്ല വലച്ചത്.സ്വന്തമായി വാഹനമില്ലാത്തവര്‍ വലിയ തുക മുടക്കി ടാക്സി പിടിക്കേണ്ട സ്ഥിതിയുണ്ടായി.
ദേശീയ-സംസ്ഥാന പാതകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് പോലും വളരെ കുറവായിരുന്നു. മലയോരമേഖലയിലേക്ക് കാഞ്ഞങ്ങാട് നിന്നും ബസുകള്‍ ഏതാണ്ട് തീര്‍ത്തും ഇല്ലാത്ത സ്ഥിതിയായിരുന്നു.
ജില്ലയില്‍ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുണ്ടായത്. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം ടൗണുകളില്‍ പോലും ഏതാണ്ട് ഹര്‍ത്താല്‍ പ്രതീതി തന്നെയായിരുന്നു.മെഡിക്കല്സ്റ്റോറുകളും ഹോട്ടലുകളും പോലും തുറക്കാതിരുന്നത് ജനങ്ങളെ ഏറെ വലച്ചു.
കണ്ണാടിത്തോട്ടിൽ വീണ്ടും കാട്ടാനകൾ കൃഷി നശിപ്പിച്ചു
ബന്തടുക്ക: വനാതിർത്തി ഗ്രാമങ്ങളായ കണ്ണാടിത്തോട്, മാണിമൂല, ചൂളങ്കല്ല് ഭാഗങ്ങളിൽ കാട്ടാനകൾ വീണ്ടും കൃഷി നശിപ്പിച്ചു. ക
കലിതുള്ളി കാട്ടാനകൾ
റാണിപുരം:കുണ്ടുപ്പള്ളിയിൽ ഇന്നലെ രാത്രിയിൽ ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങി കൃഷി നശിപ്പിച്ചു. മാസങ്ങളായി റാണിപുരത്തും
നഴ്സസ് വാരാഘോഷം ആരംഭിച്ചു
കാഞ്ഞങ്ങാട്:ആധുനിക നഴ്സിംഗിന്റെ ഉപജ്ഞാതാവായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12ന് ലോകമെമ്പാടും അന്താ
രാമങ്കയവും വറ്റുന്നു; കുറ്റിക്കോലും ബേഡഡുക്കയും ജലക്ഷാമത്തിലേക്ക്
കുറ്റിക്കോൽ: കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളുടെ പ്രധാന ജലസ്രോതസ്സായ പയസ്വിനി പുഴയിലെ രാമങ്കയവും വറ്റുന്നു. ഇതോട
കൊടുംചൂടിനെ കരുതലോടെ നേരിടാന്‍ കാസര്‍ഗോഡ്
കാസര്‍ഗോഡ്: കൊടുംചൂടിനെ കരുതലോടെ നേരിടാന്‍ കാസര്‍ഗോഡ് ജില്ല. വേനലിനെ അതിജീവിക്കാന്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറി
പാലാവയലിന്റെ കുടിയേറ്റ ഭൂമിക എഴുപത്തഞ്ചിന്റെ നിറവിൽ
ശ്രീജിത് കൃഷ്ണൻ
പാലാവയൽ: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ സാമ്പത്തിക മാന്ദ്യവും തിരുവിതാംകൂറിലെ ഭരണവൈകല്യങ്
"അനിലയെ കൊന്നത് ഷാളിട്ട് മുറുക്കി'
പയ്യന്നൂര്‍: താക്കോലേല്‍പ്പിച്ച് വിനോദയാത്രയ്ക്കുപോയ അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്റെ വീട്ടി
യുവാവ് പുഴയില്‍ മുങ്ങിമരിച്ചു
കാസര്‍ഗോഡ്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ആദൂര്‍ മഞ്ഞംപാറയിലെ ഇല്യാസ്(31) ആണ് മരിച്ചത്. ഞായറാഴ്ച
കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് പാലാവയൽ ഒരുങ്ങുന്നു
പാലാവയൽ: 1949 ൽ നടന്ന ഐതിഹാസികമായ പാലാവയൽ കുടിയേറ്റത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് നാടൊരുങ്ങുന്നു. വജ്രജൂബിലി
പുന്നക്കുന്ന് സെന്റ് മേരീസ് ദേവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വെള്ളരിക്കുണ്ട്: പുന്നക്കുന്ന് സെന്റ് മേരീസ് ദൈവാലയത്തിന്റെ രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടു നി
മദ്യപിച്ച് ഡ്രൈവിംഗ്: ഒറ്റരാത്രിയില്‍ 50 ഓളം കേസുകള്‍
കാസര്‍ഗോഡ്: ഒരു രാത്രി നീണ്ട പോലീസ് സംയുക്ത പരിശോധനയില്‍ ജില്ല ഒട്ടുക്കും 50 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യലഹരി
യാത്രക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു; ഡ്രൈവര്‍ക്കും കുട്ടികള്‍ക്കും പരിക്ക്
കാസര്‍ഗോഡ്: കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍ഗോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ല്
കൊടവലം പാലത്തിന് പുതുക്കിയ ഭരണാനുമതി
പെരിയ: കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാനപാതയില്‍ മൂന്നാംമൈലില്‍ നിന്നും ആരംഭിക്കുന്ന മൂന്നാം മൈല്‍-പെരിയ-കൊടവലം റോഡ് പി
പ്രവാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ പെരുകുന്നു
കാസര്‍ഗോഡ്: ജില്ലയില്‍ അടച്ചിട്ട വീടുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ചകള്‍ വ്യാപകമാകുന്നു. കുടുതല്‍ മോഷണങ്ങളും നടക
ആകെയുള്ളത് ഒരു ഡോക്ടർ; വെള്ളരിക്കുണ്ട് ഗവ.ആശുപത്രിയിൽ രോഗികൾ വലഞ്ഞു
വെള്ളരിക്കുണ്ട്:വെള്ളരിക്കുണ്ടിൽ ഞായറാഴ്ച അസുഖം ബാധിച്ചാൽ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുക ഒരു പരീക്ഷണമാണ്. വെള്ളരിക്കു
ഭർതൃമതി ആളില്ലാത്ത വീട്ടിലും ആൺ സുഹൃത്ത് റബർ തോട്ടത്തിലും മരിച്ചനിലയിൽ
പയ്യന്നൂര്‍: അന്നൂർ കൊരവയൽ റോഡിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്റെ ആളില്ലാത്ത വീടിനകത്ത് ഭർതൃമതിയായ യുവതിയെ മരിച്ച
വെസ്റ്റ് എളേരിയിലും കുടിവെള്ളവിതരണം മുടങ്ങുമെന്ന് ആശങ്ക
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിൽ മലയോരത്തെ ഏറ്റവും വലിയ കുടിവെള്ള പദ്ധതികളിലൊന്നായ മാങ്ങോട് പദ്ധതിയിലേക്ക് വെള്ള
കാസർഗോഡ് മണ്ഡലത്തിൽ വോട്ട് ചെയ്യാതിരുന്നത് 2163 പോളിംഗ് ഉദ്യോഗസ്ഥർ
കാസർഗോഡ്: ഒരു വോട്ടും പാഴാക്കരുതെന്നുപറഞ്ഞ് നാടെങ്ങും ബോധവത്കരണം നടത്തിയതിനു പിന്നാലെ ജില്ലയിൽ സ്വന്തം വോട്ട് ചെയ്യാ
പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഉണ്ണിത്താൻ
കാസർഗോഡ്: ബേഡകം പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിജയന്റെ മരണത്തിൽ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം നേതാക്കൾക്കു
മഞ്ഞംപൊതിക്കുന്നിൽ ശുചീകരണം നടത്തി നന്മമരം പ്രവർത്തകർ
കാഞ്ഞങ്ങാട്: വിനോദസഞ്ചാര കേന്ദ്രമായി വളരുന്ന മഞ്ഞംപൊതിക്കുന്നിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളുൾപ്പെടെയുള്ള മാലിന്യങ്ങ
സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
കാസർഗോഡ്: വേനല്‍ ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൂര്യതാപം കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളും പ്രതിരോധ മാര്‍ഗങ്ങളും
വേനലിലും മഴയിലും കുടിവെള്ളവിതരണം മുടക്കാതെ റഷീദും ഇസ്മയിലും
തൃക്കരിപ്പൂർ: ജലക്ഷാമവും ഉപ്പുവെള്ളവും കൊണ്ട് വലയുന്ന തൃക്കരിപ്പൂർ പഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ വേനലിലും മഴയിലും
വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന വാഹനം കത്തിനശിച്ചു
രാജപുരം: പൈനിക്കരയിൽ വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന വാഹനം കത്തിനശിച്ചു. ലാൽക്കോ വുഡ്സ് ഉടമ ലാലു ജോസഫിന്റെ ഓമ്നി വ
വ്യാജ പരാതിക്കുവേണ്ടി കുടുംബശ്രീയെ ദുരുപയോഗിക്കാൻ നീക്കമെന്ന് കോൺഗ്രസ്
കാസർഗോഡ്: ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ചു എന്ന വ്യാജ പരാതിയുടെ പേരിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നാളെ
ആത്മഹത്യയ്ക്ക് കാരണം നിയമവിരുദ്ധമായ ഇടപെടലുകളെന്ന് ഡിസിസി പ്രസിഡന്റ്
കാസർഗോഡ്: തെരഞ്ഞെടുപ്പ് ദിവസമുണ്ടായ തർക്കത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകത്തിനെതിരെ ബ
സംഘം ചേര്‍ന്ന് മര്‍ദനം: അഞ്ചു പേര്‍ക്കെതിരേ കേസ്
പെരിങ്ങോം: സംഘം ചേര്‍ന്ന് മര്‍ദിക്കുകയും ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് അഞ്
ചന്തേരയിലെ യുവാവിന്റെ മരണം: ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് പിതാവും സഹോദരനും
തൃക്കരിപ്പൂർ: ചന്തേര സ്വദേശിയായ വെൽഡിംഗ് തൊഴിലാളി തൃക്കരിപ്പൂരിനടുത്ത് മേനോക്കിൽ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കു
കടലാക്രമണം: ബീച്ചുകളിലെ പ്രവേശനം നിരോധിച്ചു
കാസര്‍ഗോഡ്: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്
കായിക പരിശീലനം ആരംഭിച്ചു
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അത്ലറ്റിക് അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി അവധിക്കാല കായി
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡ് തകർന്നു
പരപ്പ:മഴക്കാലമെത്തുംമുമ്പേ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡ് തകർന്നു. വനംവകുപ്പ് ഓഫീസുൾപ്പെടെ ആറു സർക്കാർ ഓഫ
'കൊടിയുടെ നിറം നോക്കി പ്രതികരിക്കുന്ന സാംസ്കാരിക നായകര്‍ വര്‍ഗീയ ചേരിതിരിവിന് കളമൊരുക്കുന്നു'
കാഞ്ഞങ്ങാട്: കൊടിയുടെ നിറം നോക്കി മാത്രം പ്രതികരിക്കുന്ന ഒരു കൂട്ടം സാംസ്കാരിക നായകര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍
വഴിതെറ്റി വന്ന ഇ-ചലാൻ; വാഹന ഉടമയ്ക്ക് തീരാത്ത അലച്ചിൽ
കാഞ്ഞങ്ങാട്: എഐ കാമറയിൽ പതിഞ്ഞ ഒരു ട്രാഫിക് നിയമലംഘനം. ചെറിയൊരു പിഴ ചുമത്തിക്കൊണ്ട് ഇരുചക്ര വാഹന ഉടമയുടെ മൊബൈലി
വളര്‍ത്തുമൃഗങ്ങള്‍ക്കും കരുതല്‍ വേണം
കാസര്‍ഗോഡ്: വര്‍ധിച്ചു വരുന്ന ഉഷ്ണ തരംഗത്തെ നേരിടാന്‍ ജില്ലാ വെറ്റിനറി കേന്ദ്രം കേന്ദ്രമാക്കി കണ്ട്രോള് റൂം പ്രവര്‍ത
കൊടുംചൂടിൽ വെന്തുരുകി ക്ഷീരമേഖല
കാഞ്ഞങ്ങാട്: കാർഷികമേഖലയിൽ പലവിധ പ്രശ്നങ്ങളുണ്ടായപ്പോഴും ഒരുവിധം സ്ഥിരവരുമാനം ഉറപ്പുവരുത്തിയിരുന്ന ക്ഷീരമേഖല
വോൾട്ടേജ് ക്ഷാമം: ബാവിക്കരയിൽ നിന്നുള്ള കുടിവെള്ളവിതരണം നിലച്ചു
കാസർഗോഡ്: വോൾട്ടേജ് ക്ഷാമം രൂക്ഷമായതിനെ തുടർന്ന് ബാവിക്കരയിൽ നിന്നുള്ള കുടിവെള്ള വിതരണം നിലയ്ക്കുന്നു. 350 കുതിരശക
സിസിടിവി ദൃശ്യം പിന്തുടര്ന്ന് മോഷ്ടാവിന്റെ വീട്ടിലെത്തിയ പോലീസ് കണ്ടത് കുന്നോളം മോഷണമുതലുകള്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ മുസ്ലിം പള്ളിയില്‍ മോഷണം നടത്തിയ വയോധികനെ തിരിച്ചറിഞ്ഞ് വീട് പരിശോധിക്കാനെത്തിയ പോലീസ് കണ
കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ മാംഗോ ഫെസ്റ്റ്
കാഞ്ഞങ്ങാട്: പടന്നക്കാട് കാര്‍ഷിക കോളജ് വിദ്യാര്‍ഥി യൂണിയന് സംഘടിപ്പിക്കുന്ന 16-ാമത് മലബാര്‍ മാംഗോഫെസ്റ്റ് മധുരം കിസ
ഹരിപ്രസാദ് അനുസ്മരണം
വെള്ളരിക്കുണ്ട്: കോൺഗ്രസിന്റെ സജീവപ്രവർത്തകൻ ഹരിപ്രസാദിന്റെ മൂന്നാം ചരമവാർഷികം കൂരാംകുണ്ട് വാർഡ് കമ്മിറ്റി അനുസ
ഡ്രൈവിംഗ് ടെസ്റ്റ് തടഞ്ഞ് പ്രതിഷേധം
വെള്ളരിക്കുണ്ട് : 4/2024 സർക്കുലറിനെതിരെ പ്രതിഷേധ സൂചകമായി കെഎൽ 79 ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളര
തോമസ് ഈപ്പൻ അനുസ്മരണം
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ്-എം നേതാവ് തോമസ് ഈപ്പൻ മഠത്തിക്കാട്ടുകുന്നേലിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ്-എം ജില്
സിപിഎമ്മിന്റെ കള്ളപ്രചാരണങ്ങളെ അതിശക്തമായി നേരിടും: കോണ്‍ഗ്രസ്
ബേഡഡുക്ക:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി.എം.ഉനൈസിനെതിരെ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായ
ഡ്രൈവിംഗ് ടെസ്റ്റുകള്‍ അനിശ്ചികാലത്തേയ്ക്ക് നിര്‍ത്തിവച്ചു; കാരണം കോവിഡ് !
കാസര്‍ഗോഡ്: ഡ്രൈവിംഗ് ടെസ്റ്റുകളില്‍ വരുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ഡ്രൈവിംഗ് ടെ
ജലസ്രോതസുകൾ വറ്റുന്നു; കുടിവെള്ള വിതരണം ആശങ്കയിൽ
ചീമേനി: കാക്കടവ് തടയണയിൽ വെള്ളം തീരെ കുറഞ്ഞതോടെ ഇവിടെനിന്ന് കയ്യൂർ-ചീമേനി പഞ്ചായത്തിലേക്കുള്ള കുടിവെള്ളവിതരണം നി
മകളുടെ വിവാഹത്തലേന്ന് അച്ഛന് തൂങ്ങിമരിച്ച നിലയില്‍
മുള്ളേരിയ: മകളുടെ വിവാഹത്തലേന്ന് അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ കാര്‍ളയിലെ രാജന്(52) ആണ് മരിച്ച
കാര്യങ്കോട് പുതിയ പാലം ഉടൻ തുറക്കും
നീലേശ്വരം: ദേശീയപാതയിൽ അപകടാവസ്ഥയിലായ കാര്യങ്കോട് പാലത്തിനു പകരം നിർമാണം പൂർത്തിയായ പുതിയ പാലം ഈ മാസംതന്നെ ഗതാ
അഗതികള്‍ക്ക് നല്കി, അഭയവും അഭിമാനവും
കാഞ്ഞങ്ങാട്: കര്‍ണാടക കുടക് ഗോണിക്കൊപ്പയിലെ കാപ്പിത്തോട്ടത്തിലെ തൊഴിലാളിയാണ് ഭര്‍ത്താവ്. പകലന്തിയോളം പണിയെടുത്താല
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കണ്ടല്‍ നടീല്‍ പരിശീലനം
തൃക്കരിപ്പൂര്‍: കാലാവസ്ഥ പൊരുത്തപ്പെടല്‍ ജലസുരക്ഷ ലക്ഷ്യമിട്ട് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്കാരം
കാസര്‍ഗോഡ്: മികച്ച പ്രകടനം കാഴ്ചവെച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അ
ബേഡകത്ത് ഇന്ന് കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗം
ബേഡകം: ബേഡഡുക്ക പഞ്ചായത്തിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെ
അവധിക്കാലം കവര്‍ന്നെടുക്കുന്ന പരിശീലനം: അധ്യാപകര്‍ പ്രതിഷേധത്തില്‍
കാസര്‍ഗോഡ്: അവധിക്കാലം കവര്‍ന്നെടുക്കുന്ന തരത്തിലുള്ള പരിശീലനപരിപാടി പ്രതിഷേധാര്‍ഹമാണെന്ന് എയ്ഡഡ് ഹയര്‍ സെക്കന

Latest News
ഹൈക്കമാന്‍ഡ് അനുമതി; ബുധനാഴ്ച കെ.സുധാകരന് കെപിസിസി അധ്യക്ഷനായി ചുമതലയേല്‍ക്കും
സിദ്ധാര്‍ഥന്റെ മരണം: പ്രതികളുടെ ജാമ്യഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിയെയും മകളെയും ക്രൂരമായി വേട്ടയാടി, കോടതി വിധി നുണപ്രചാരണത്തിനേറ്റ തിരിച്ചടി: ഇപി
ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കാന്‍ ശ്രമിച്ചു; മകന് ഗുരുതരാവസ്ഥയില്‍
മുട്ടത്തറയില്‍ പ്രതിഷേധം; ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും മുടങ്ങി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീടുകയറി ആക്രമണം: നാലംഗ സംഘം പിടിയിൽ
Thiruvananthapuram
വ്യാജ ചേസിസ് ഉപയോ ഗിച്ച് സർവീസ് നടത്തിയ ടാങ്കർ വാഹനം പിടികൂടി
Kollam
വയലത്തല പള്ളിയിൽ പെരുന്നാൾ
Pathanamthitta
ചേര്‍ത്തല മര്‍ച്ചന്റ്സ് അസോസിയേഷന് എതിരായ നടപടിക്ക് ഹൈക്കോടതി സ്റ്റേ
Alappuzha
ചലച്ചിത്രോത്സവം 10 മുതൽ
Kottayam
അറക്കുളം പഞ്ചായത്തംഗം ടോമി വാളികുളം മരിച്ച നിലയിൽ
Idukki
വണ്ടിച്ചെക്ക് കേസ്: ഫീസ് വര്‍ധിപ്പിച്ച നടപടി ചോദ്യം ചെയ്ത് ഹര്‍ജി
Ernakulam
എച്ച്1 എൻ1, കോവിഡ്: ജാഗ്രത വേണമെന്നു ഡിഎംഒ
Thrissur
ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലി തർക്കം: ആറുപേർക്കു വെട്ടേറ്റു
Palakkad
നിലമ്പൂരില്‍ ഹജ്ജ് വാക്സിനേഷന് പൂര്‍ത്തിയായി
Malappuram
അപകടങ്ങൾ തുടർക്കഥയായി മുക്കം-മാന്പറ്റ ബൈപ്പാസ്
Kozhikode
സുഗന്ധഗിരി മരംമുറി: ഒരു ഉദ്യോഗസ്ഥനുകൂടി സ്ഥലംമാറ്റം
Wayanad
മഴക്കാല പൂർവശുചീകരണ ബോധവത്കരണ ക്ലാസ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top