4505 മു​തി​ര്‍​ന്ന​വ​രും 3048 ഭി​ന്ന​ശേ​ഷി​ക്കാ​രും വോ​ട്ട് ചെ​യ്തു
Tuesday, April 23, 2024 7:32 AM IST
കാ​സ​ര്‍​ഗോ​ഡ്:കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഏ​പ്രി​ല്‍ 18, 19, 20, 21 തീ​യ​തി​ക​ളി​ല്‍ ന​ട​ന്ന വീ​ട്ടി​ല്‍ വോ​ട്ടിം​ഗി​ല്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ മു​തി​ര്‍​ന്ന 4505 പൗ​ര​ന്മാ​രും 3048 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു. 18, 19, 20, 21 തീ​യ​തി​ക​ളി​ലാ​യി മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ 227 മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും 519 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു.

കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ 312 മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും 412 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ 561 മു​തി​ർ​ന്ന പൗ​ര​ന്‍​മാ​രും 611 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ 898 മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും 524 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു. തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ 702 മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും 447 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു. പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ 969 മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും 342 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു. ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ 85ന് ​മു​ക​ളി​ല്‍ പ്രാ​യ​മാ​യ 836 മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും 193 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും വോ​ട്ട് ചെ​യ്തു.