ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സ് ആ​രം​ഭി​ച്ചു
Thursday, March 28, 2024 1:49 AM IST
കൊ​ന്ന​ക്കാ​ട്: കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 124-ാം ന​മ്പ​ർ ബൂ​ത്ത്‌ യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ പ്ര​ച​ര​ണ ഓ​ഫീ​സ് പ​റ​മ്പ റോ​ഡ് ജം​ഗ്ഷ​നി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, കെ​പി​സി​സി മെം​ബ​ർ മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്‌​കു​മാ​ർ, ജോ​മോ​ൻ ജോ​സ്, കൂ​ക്ക​ൾ ബാ​ല​കൃ​ഷ്ണ​ൻ, ബൂ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ്‌​ക​റി​യ കാ​ഞ്ഞ​മ​ല, വാ​ർ​ഡ്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡാ​ർ​ലി​ൻ ജോ​ർ​ജ് ക​ട​വ​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​വി. രാ​ഘ​വ​ൻ, പി.​സി. ര​ഘു​നാ​ഥ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ വി.​ജെ. ആ​ൻ​ഡ്രൂ​സ്, വി​ൻ​സെ​ന്‍റ് കു​ന്നോ​ല, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി​ൻ​സി ജെ​യി​ൻ, മോ​ൻ​സി ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.