ലോ​ക ക്ഷ​യ​രോ​ഗ ദി​നം: ച​ങ്ങ​രോ​ത്ത് ബോ​ധ​വ​ത്ക​ര​ണ​വും സ​ർ​വേ​യും ന​ട​ത്തി
Thursday, March 28, 2024 5:16 AM IST
പേ​രാ​മ്പ്ര: ലോ​ക ക്ഷ​യ​രോ​ഗ ദി​ന​ത്തോ​ടാ​നു​ബ​ന്ധി​ച്ചു ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വും സ​ർ​വേ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ ക്ഷ​യ​രോ​ഗ ബാ​ധി​ത​രു​ടെ സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളി​ൽ ആ​ശ പ്ര​വ​ർ​ത്ത​ക​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.

15 സ്‌​ക്വാ​ഡു​ക​ളി​ലാ​യി 450 വീ​ടു​ക​ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​ക്കി. വാ​ർ​ഡ് മെ​മ്പ​ർ എ​ൻ.​പി. ജാ​നു, ച​ങ്ങ​രോ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഇ.​വി. ആ​ന​ന്ദ്, ഹെ​ൽ​ത്ത്‌ സൂ​പ്പ​ർ​വൈ​സ​ർ പി.​വി. മ​നോ​ജ്‌ കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.