മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു
Wednesday, April 24, 2024 10:50 PM IST
താ​മ​ര​ശേ​രി: കേ​ര​ങ്ങാ​ട് ആ​ന​പ്പാ​റ​പൊ​യി​ലി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന​ക​ത്ത് ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ക​ണ്ടെ​ത്തി​യ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു.

ച​മ​ൽ വാ​ഴാം​കു​ന്നേ​ൽ ത​ന്പി​യു​ടെ മ​ക​ൻ സ​ന്ദീ​പാ (20)ണ് ​മ​രി​ച്ച​ത്. താ​മ​ര​ശേ​രി അ​ണ്ടോ​ണ റോ​ഡി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. സു​നി​ത​യാ​ണ് സ​ന്ദീ​പി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​നൂ​പ്, സു​ധി​ൻ, സൗ​മ്യ.