പോ​ക്സോ കേ​സ്: പ്ര​തി​ക്ക് 50 വ​ർ​ഷം ത​ട​വും പി​ഴ​യും
Sunday, April 28, 2024 6:49 AM IST
കൊ​ല്ലം : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​ക്ക് 50 വ​ർ​ഷം ക​ഠി​ന​ത​ട​വ്. കു​ണ്ട​റ സ്വ​ദേ​ശി രാ​ജീ​വ്‌ ഭ​വ​നം വീ​ട്ടി​ൽ രാ​ജീ​വി​നെ​യാ​ണ് (26) കൊ​ല്ലം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി എ.​സ​മീ​ർ ശി​ക്ഷി​ച്ച​ത്.

ഇ​യാ​ളി​ൽ നി​ന്ന് 2.75 ല​ക്ഷം രൂ​പ പി​ഴ​യാ​യി ഈ​ടാ​ക്കാ​നും പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം 17 മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. 2019-ലാ​ണ് കേ​സി​ന​സ്പ​ദ​മാ​യ സം​ഭ​വം.
കു​ണ്ട​റ പോ​ലീ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഫാ​ത്തി​മ ത്രേ​സ്യ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​സ്.

ജ​യ​കൃ​ഷ്ണ​ൻ ആ​യി​രു​ന്നു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ആ​ർ.​സ​രി​ത ഹാ​ജ​രാ​യി.