അ​വ​ധി​ക്കാ​ല ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, May 9, 2024 1:47 AM IST
പാ​റ​ശാ​ല: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ട്ടി​ക​ളി​ലെ സ​ര്‍​ഗാ​ത്മ​ക​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി അ​വ​ധി​ക്കാ​ല ക്ലാ​സ് 'വേ​ന​ല്‍ കൂ​ടാ​രം' സം​ഘ​ടി​പ്പി​ച്ചു.

പാ​റ​ശാ​ല ഗ​വ. വി ​ഹെ​ച്ച് എ​സ് സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്.​കെ.​ബെ​ന്‍ ഡാ​ര്‍​വി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍.​മ​ഞ്ജു​സ്മി​ത, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി അ​ധ്യ​ക്ഷ​രാ​യ എ​സ്.​ആ​ര്യാ​ദേ​വ​ന്‍, വി​നി​ത​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വൈ .​സ​തീ​ഷ്, ടി.​കു​മാ​ര്‍, അ​ഡ്വ.​രാ​ഹി​ല്‍ ആ​ര്‍.​നാ​ഥ്, ബി​ഡി​ഒ ചി​ത്ര കെ ​പി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.